നീറ്റ് പുന:പരീക്ഷ എഴുതാൻ പേപ്പർ ചോർച്ചയിലെ പ്രതിക്ക് അനുമതി; പൊലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാം

Published : Jun 16, 2026, 06:38 PM IST
neet exam

Synopsis

നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതിക്കും പുന:പരീക്ഷ എഴുതാം. ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് ദില്ലി കോടതി നീറ്റ് എഴുതാൻ അനുമതി നൽകിയത്. പൊലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാം.

ദില്ലി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതിക്കും പുന:പരീക്ഷ എഴുതാം. ദില്ലി കോടതിയാണ് പ്രതിക്ക് നീറ്റ് എഴുതാൻ അനുമതി നൽകിയത്. ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് അനുമതി ലഭിച്ചത്. പൊലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാം. വിദ്യാഭ്യാസം മൗലിക അവകാശമാണ് എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. നീറ്റ് പുന:പരീക്ഷ എഴുതാൻ യഷ് യാദവ് ഇടക്കാല ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ജൂൺ 21ലെ പരീക്ഷ എഴുതാൻ അനുവാദം വേണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമായിരുന്നു ആവശ്യം. റദ്ദ് ചെയ്ത നീറ്റ് പരീക്ഷ യഷും എഴുതിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനധികൃത കുടിയേറ്റം; ഹരിയാനയിൽ നിന്ന് 13 ബം​ഗ്ലാദേശ് സ്വദേശികൾ പിടിയിൽ, നാട് കടത്താനുള്ള നടപടി തുടങ്ങി
'ഇന്ത്യ കൊള്ളാം, വിദേശ രാജ്യങ്ങളേക്കാളും മുമ്പിൽ! പോക്കറ്റിൽ കാശില്ലെങ്കിലും യുപിഐ പെട്ടിക്കടയിൽ വരെ'; പ്രശംസയുമായി വിദേശ വനിത