പിടികിട്ടാപ്പുള്ളി,കണ്ടെത്തുന്നവര്‍ക്ക് 5 ലക്ഷമെന്ന് പ്രഖ്യാപനം, ഒടുവില്‍ കുറ്റവാളി കുൽവീന്ദര്‍ജിത് പിടിയില്‍

Published : Nov 21, 2022, 09:28 PM ISTUpdated : Nov 21, 2022, 10:25 PM IST
പിടികിട്ടാപ്പുള്ളി,കണ്ടെത്തുന്നവര്‍ക്ക് 5 ലക്ഷമെന്ന് പ്രഖ്യാപനം, ഒടുവില്‍ കുറ്റവാളി കുൽവീന്ദര്‍ജിത് പിടിയില്‍

Synopsis

ഇന്ത്യയില്‍ ഇയാള്‍ ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നതായും എന്‍ഐഎ പറഞ്ഞു. 2019 മുതല്‍ കുല്‍വീന്ദര്‍ജിത് സിംഗ് ഒളിവിലായിരുന്നു. 

ദില്ലി: എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളി കുൽവീന്ദര്‍ജിത് സിംഗ്  പിടിയില്‍. ദില്ലി വിമാനത്താവളത്തിൽ നിന്നാണ് കുൽവീന്ദര്‍ജിത് സിംഗ് പിടിയിലായത്. കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഇയാള്‍ ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നതായും എന്‍ഐഎ പറഞ്ഞു. 2019 മുതല്‍ കുല്‍വീന്ദര്‍ജിത് സിംഗ് ഒളിവിലായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന