'തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല'; നദ്ദക്ക് കത്തയച്ച് ഖുശ്ബു; ആരോ​ഗ്യകാരണങ്ങളാലെന്ന് വിശദീകരണം

Published : Apr 07, 2024, 03:02 PM ISTUpdated : Apr 07, 2024, 03:03 PM IST
'തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല'; നദ്ദക്ക് കത്തയച്ച് ഖുശ്ബു; ആരോ​ഗ്യകാരണങ്ങളാലെന്ന് വിശദീകരണം

Synopsis

ഈ മാസം പത്തിന് ശേഷം സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി തൃശൂരിൽ എത്തുമെന്ന്  ഖുശ്ബു പറഞ്ഞിരുന്നു. 

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറുന്നതായി ബിജെപി നേതാവും നടിയുമായ  ഖുശ്ബു. ആരോഗ്യകാരണങ്ങളാൽ ആണ് തീരുമാനം എന്ന് ബിജെപി അധ്യക്ഷൻ ജെ. പി. നദ്ദക്ക് അയച്ച കത്തിൽ ഖുശ്ബു അറിയിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് പിന്മാറ്റം എന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണമെന്നും ഖുശ്ബു പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ആയിരുന്ന
ഖുശ്ബുവിന് ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. ഈ മാസം പത്തിന് ശേഷം സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി തൃശൂരിൽ എത്തുമെന്ന്  ഖുശ്ബു പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും