തമിഴ് നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം കാൽലക്ഷം കടന്നു

Published : Jun 03, 2020, 09:07 PM IST
തമിഴ് നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം കാൽലക്ഷം കടന്നു

Synopsis

കോയമ്പത്തൂര്‍ തെങ്കാശി കന്യാകുമാരി അതിര്‍ത്തി ജില്ലകളിലും രോഗബാധിതര്‍ കൂടി. 

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രോഗബാധിതര്‍ 25000 കടന്നു. 24 മണിക്കൂറിനിടെ 1286 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 1012 പേരും ചെന്നൈയിലാണ്. 

11 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 208 ആയി. കോയമ്പത്തൂര്‍ തെങ്കാശി കന്യാകുമാരി അതിര്‍ത്തി ജില്ലകളിലും രോഗബാധിതര്‍ കൂടി. ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന് കൊവിഡ് സ്ഥിരീകരിച്ചു. ഇദേഹത്തിന്‍റെ ആരോഗ്യനില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
 

PREV
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച