ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് , കേസ് ഉടന്‍ കൈമാറണമെന്ന് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Published : Feb 06, 2023, 01:46 PM ISTUpdated : Feb 06, 2023, 01:50 PM IST
 ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് , കേസ് ഉടന്‍ കൈമാറണമെന്ന് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Synopsis

തെലങ്കാന പൊലീസിന്‍റെ എസ്ഐടി അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസിന്‍റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നതാണ് കേസ്. 

ഹൈദരാബാദ്: ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് കൈമാറും. തെലങ്കാന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീല്‍ നല്‍കുന്നത് വരെ അന്വേഷണം കൈമാറരുതെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് ഉടന്‍ സിബിഐക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. തെലങ്കാന പൊലീസിന്‍റെ എസ്ഐടി അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസിന്‍റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നതാണ് കേസ്. ബിജെപി നേതാവ് ബി എല്‍ സന്തോഷിനും തുഷാറിനും എതിരെ ടിആര്‍എസ് തെളിവുകള്‍ പുറത്തുവിട്ടിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി