അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരന് വെടിയേറ്റു; കത്വയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് ബിഎസ്എഫ്

Published : Aug 11, 2025, 07:20 PM ISTUpdated : Aug 11, 2025, 07:21 PM IST
BSF Recruitment 2025 apply online

Synopsis

നുഴഞ്ഞുകയറാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

ദില്ലി: ജമ്മുവിലെ കത്വയിൽ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് ബിഎസ്എഫ്. അന്താരാഷ്ട്ര അതിർത്തി കടക്കാൻ ശ്രമിച്ച പാക്ക് പൗരന് നേരെ സൈന്യം വെടിവെച്ചു.വെടിയേറ്റ പാക് പൗരന്‍റെ കാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം