Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഇന്ത്യൻ ആർമി
ഇന്ത്യൻ ആർമി
The Indian Army, or ഭാരതീയ സൈന്യം, is the land-based branch of the Indian Armed Forces. Protecting India's sovereignty and securing our borders, they embody courage and dedication.
All
213 NEWS
6 PHOTOS
7 VIDEOS
226 Stories
പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ്; എഐ ലൈറ്റ് മെഷീന് ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ, പരീക്ഷണം 14000 അടി ഉയരത്തില്‍
Jun 11 2025, 12:38 PM IST
പര്‍വതമേഖലകള്‍ പോലുള്ള പ്രതികൂലമായ പ്രദേശങ്ങളില്‍ എതിരാളികളെ സ്വയം തിരിച്ചറിഞ്ഞ് വെടിയുതിര്‍ക്കാന്‍ ശേഷിയിലുള്ളതാണ് ഈ ആയുധം
തസ്തികയില്ലെന്ന സൈന്യത്തിന്റെ വാദം ഫലം കണ്ടില്ല, 80കാരന് നൽകേണ്ടത് 20 ലക്ഷം രൂപയും പെൻഷനും, തിരിച്ചടി
Jun 07 2025, 02:40 PM IST
5 സിഖ് റജിമെന്റിലെ സൈനികനായിരുന്ന 80കാരന് പെൻഷനും ആനുകൂല്യങ്ങളും നൽകാൻ ഉത്തരവ്
രാജ്യത്തിന് കവചമാകാൻ ഒപ്റ്റോണിക് ഷീൽഡ്, ഇന്ത്യയുടെ പ്രതിരോധ സംവിധാനം; അയൺ ഡോമിനും ഗോൾഡൻ ഡോമിനും ബദൽ
Jun 07 2025, 10:50 AM IST
നിലവില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച വിവിധ പ്രതിരോധ സാങ്കേതിക വിദ്യകള്‍ ഉൾപ്പെടുത്തിയായിരിക്കും ഒപ്റ്റോണിക് ഷീൽഡ് സംവിധാനമൊരുക്കുക.
ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ ഏറ്റുമുട്ടൽ; അന്താരാഷ്ട്ര അതിർത്തി മേഖലയിൽ കനത്ത ജാഗ്രത
Jun 06 2025, 12:39 AM IST
അരുണാചൽ പ്രദേശിൽ ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ ഏറ്റുമുട്ടൽ.
ചൈനയും പാകിസ്ഥാനും പേടിക്കണം, അണിയറയിൽ ഒരുങ്ങുന്നത് ഇന്ത്യയുടെ പുത്തൻ ഫൈറ്റർ ജെറ്റ്, വിശേഷങ്ങൾ അറിയാം
Jun 05 2025, 02:03 PM IST
ചൈനയുടെ ജെ-20, പാകിസ്ഥാന്റെ ജെ-10സി എന്നിവയ്ക്കുള്ള ഇന്ത്യയുടെ മറുപടിയായിട്ടാണ് എഎംസിഎയെ കാണുന്നത്. വരാനിരിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററായ ഇത് സൂപ്പർക്രൂയിസ് ശേഷിയുള്ളതായിരിക്കും.
ഓപ്പറേഷൻസിന്ദൂര്‍'നഷ്ടമുണ്ട്,ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശം നല്കി':സംയുക്തസേന മേധാവി
Jun 03 2025, 03:56 PM IST
തിരിച്ചടികൾ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം
'ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായി'; സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ രാഷ്ട്രീയ വിവാദം
Jun 01 2025, 12:26 PM IST
സിംഗപ്പൂരിലെ ഷാൻഗ്രില ഡയലോഗ്സിൽ സംസാരിക്കുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ സൂചന നൽകിയത്.
ചെങ്കോട്ടയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം നേരിൽ കാണാം, മലയാളി ദമ്പതികൾക്ക് അവസരം! ചെയ്യേണ്ടത്
May 31 2025, 09:03 PM IST
കേരളത്തിന്റെ പരമ്പരാഗത വസ്ത്രം ധരിച്ച് വേണം പങ്കെടുക്കാൻ, താല്പര്യമുള്ള ദമ്പതികൾ ജൂലൈ 15 ന് മുൻപ് അപേക്ഷിക്കണം
40 വർഷത്തെ സേവനം, സിൻകാൻ മേധാവി എയർ മാർഷൽ സാജു ബാലകൃഷ്ണൻ വിരമിച്ചു
May 31 2025, 02:59 PM IST
എയർ മാർഷൽ സാജു ബാലകൃഷ്ണൻ നോർത്ത് പറവൂർ സ്വദേശിയാണ്. 2020ൽ അതിവിശിഷ്ട് സേവാ മെഡലും 2024ൽ പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു.
ഓപ്പറേഷൻ സിന്ദൂറിലെ ഏറ്റവും പ്രായം കുറഞ്ഞ പോരാളി; പത്ത് വയസുകാരനെ ആദരിച്ച് സൈന്യം
May 29 2025, 02:12 PM IST
അച്ഛനൊപ്പം എത്തിയാണ് ശ്രാവൻ സൈന്യത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്. ഭാവിയിൽ സൈനികനാവാനാണ് ആഗ്രഹമെന്നും ശ്രാവൻ മാധ്യമങ്ങളോട് പറഞ്ഞു.
< previous
1
2
3
4
5
6
7
8
9
10
...
20
21
22
next >
Top Stories