
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. അല്ലെങ്കിൽ ഐ.ടി നിയമപരിരക്ഷ നീക്കം ചെയ്യുമെന്നുമെന്നും മുന്നറിയിപ്പ് നൽകി. അതിനിടെ വീഡിയോ നീക്കിയതിൽ മെറ്റ പബ്ലിക് പോളിസി മേധാവി ഐടി സെക്രട്ടറിയെ കണ്ട് വിശദീകരണം നൽകിയതായാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam