തെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധനവിലയിൽ വര്‍ധന

Published : May 06, 2021, 08:07 AM IST
തെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധനവിലയിൽ വര്‍ധന

Synopsis

കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 91 രൂപ 15 പൈസയും , ഡീസൽ വില 85 രൂപ 87 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ 92 രൂപ 97 പൈസയും ഡീസൽ 87 രൂപ 57 പൈസയുമാണ് ഇന്നത്തെ വില. 

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ വിലയിൽ 25 പൈസയുടെയും ഡീസൽ വിലയിൽ 32 പൈസയുടെയും വർധനയാണ് ഇന്ന് ഉണ്ടായത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 91 രൂപ 15 പൈസയും , ഡീസൽ വില 85 രൂപ 87 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ 92 രൂപ 97 പൈസയും ഡീസൽ 87 രൂപ 57 പൈസയുമാണ് ഇന്നത്തെ വില. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഞ്ചിനീയർമാർക്ക് ആദരം; കർണാടകത്തിൽ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ 'Er' എന്ന് ചേർക്കാം
വരുന്നു ഇന്ത്യയുടെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ, നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ, വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ഐസിഎംആർ