തീർത്ഥാടക സംഘത്തിന്റെ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 മരണം, 25 പേർക്ക് പരിക്ക്; ദാരുണസംഭവം അസമിൽ

Published : Jan 03, 2024, 10:44 AM ISTUpdated : Jan 03, 2024, 11:20 AM IST
തീർത്ഥാടക സംഘത്തിന്റെ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 മരണം, 25 പേർക്ക് പരിക്ക്; ദാരുണസംഭവം അസമിൽ

Synopsis

പരിക്കേറ്റവരെ തൊട്ടടുത്തുളള മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. 

ദിസ്പൂർ: അസമിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  12 മരണം. അസമിലെ ഗോലഘട്ട് ജില്ലയിലെ ബാലിജാനിൽ രാവിലെ അഞ്ചുമണിയോടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്തുളള മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം