'സാമൂഹ്യനീതിയും വികസനവും വിജയകാന്തിന്റെ പ്രത്യയശാസ്ത്രം'; വിജയകാന്തിനെ സ്മരിച്ച് നരേന്ദ്രമോദിയുടെ ലേഖനം

Published : Jan 03, 2024, 10:22 AM ISTUpdated : Jan 03, 2024, 10:52 AM IST
'സാമൂഹ്യനീതിയും വികസനവും വിജയകാന്തിന്റെ പ്രത്യയശാസ്ത്രം'; വിജയകാന്തിനെ സ്മരിച്ച് നരേന്ദ്രമോദിയുടെ ലേഖനം

Synopsis

 ഇന്നലെ തിരുച്ചിറപ്പള്ളിയിലെ പ്രസംഗത്തിലുംപ്രധാനമന്ത്രി വിജയകാന്തിനെ പ്രശംസിച്ചിരുന്നു. 

ദില്ലി: ഡിഎംഡികെയെ ഒപ്പം നിർത്താനുള്ള ശ്രമം ഊർജിതമാക്കി ബിജെപി. തമിഴ്നാട്ടിലെ പത്രങ്ങളിൽ വിജയകാന്തിനെ പുകഴ്ത്തി നരേന്ദ്ര മോദിയുടെ ലേഖനം പ്രസിദ്ധീകരിച്ചു. 2014ൽ താൻ പ്രധാനമന്ത്രി ആയപ്പോഴുള്ള വിജയകാന്തിന്റെ സന്തോഷം മറക്കാനാകുന്നില്ലെന്ന് ലേഖനത്തിൽ പറയുന്നു. സാമൂഹ്യനീതിയും വികസനവുമാണ് വിജയകാന്തിന്റെ പ്രത്യയശാസ്ത്രമെന്നും ഇതു യാഥാർഥ്യം ആക്കാൻ തുടർന്നും പരിശ്രമിക്കുമെന്നും മോദി ലേഖനത്തിൽ വ്യക്തമാക്കുന്നു. ഇന്നലെ തിരുച്ചിറപ്പള്ളിയിലെ പ്രസംഗത്തിലുംപ്രധാനമന്ത്രി വിജയകാന്തിനെ പ്രശംസിച്ചിരുന്നു. 

വിജയകാന്തിനെ പുകഴ്ത്തി മോദിയുടെ ലേഖനം

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ