അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണ മി​​ഗ്-29​​കെയുടെ ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി

Web Desk   | Asianet News
Published : Nov 30, 2020, 08:55 AM IST
അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണ  മി​​ഗ്-29​​കെയുടെ ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി

Synopsis

വി​​മാ​​ന​​വാ​​ഹി​​നി​​യാ​​യ ഐ​​എ​​ൻ​​എ​​സ് വി​​ക്ര​​മാ​​ദി​​ത്യ​​യി​​ൽ​​നി​​ന്നു പ​​റ​​ന്ന വി​​മാ​​നം വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണു ത​​ക​​ർ​​ന്നു​​വീ​​ണ​​ത്.

ദില്ലി: പ​​രി​​ശീ​​ല​​ന​​പ്പ​​റ​​ക്ക​​ലി​​നി​​ടെ അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണ നാ​​വി​​ക​​സേ​​നാ വി​​മാ​​നം മി​​ഗ്-29​​കെ വി​​മാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി. ട​​ർ​​ബോ ചാ​​ർ​​ജ​​ർ, ഇ​​ന്ധ​​ന ടാ​​ങ്ക​​ർ, മ​​റ്റു ചി​​ല ഭാ​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണു ക​​ണ്ടെ​​ത്തി​​യ​​ത്. 

വി​​മാ​​ന​​വാ​​ഹി​​നി​​യാ​​യ ഐ​​എ​​ൻ​​എ​​സ് വി​​ക്ര​​മാ​​ദി​​ത്യ​​യി​​ൽ​​നി​​ന്നു പ​​റ​​ന്ന വി​​മാ​​നം വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണു ത​​ക​​ർ​​ന്നു​​വീ​​ണ​​ത്. കാ​​ണാ​​താ​​യ പൈ​​ല​​റ്റ് ക​​മാ​​ൻ​​ഡ​​ർ നി​​ഷാ​​ന്ത് സിം​​ഗി​​നു​​വേ​​ണ്ടി തെ​​ര​​ച്ചി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഒ​​ന്പ​​തു യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും 14 വി​​മാ​​ന​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് തെ​​ര​​ച്ചി​​ൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജമ്മു കശ്മീരിൽ വൻ വാഹനാപകടം; ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം, നിരവധി പേര്‍ക്ക് പരിക്ക്
നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ വിമാനം ആകാശത്ത് വട്ടംചുറ്റിയത് 4 മണിക്കൂർ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, ആശ്വാസത്തിൽ യാത്രക്കാർ