രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനവിമാനം തകർന്നുവീണു; 2 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, സ്ഥലത്ത് നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി

Published : Jul 09, 2025, 02:12 PM IST
plane crash rajastan

Synopsis

രാജസ്ഥാനിലെ ചുരുവിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്.

രാജസ്ഥാൻ: രാജസ്ഥാനിലെ ചുരുവിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. ഒരു മണിയോടെയാണ് സംഭവം. രണ്ട് പേർ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്. രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജാഗ്വാർ യുദ്ധവിമാനമാണ് തകർന്ന് വീണത്. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൂറത്ത്ഗഢ് വ്യോമ താവളത്തിൽ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകർന്നു വീണത്.

 

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം