ഗംഗാഘട്ടില്‍ കാലിടറി വീണ് പ്രധാനമന്ത്രി- വീഡിയോ

By Web TeamFirst Published Dec 14, 2019, 5:21 PM IST
Highlights

കാണ്‍പൂരിലെത്തിയ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ആസാദ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. രാവിലെ ചകേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിച്ചത്. 

click me!