കൊവിഡ് വാക്സിന്‍റെ നിര്‍മ്മാണവും വിതരണവും വിലയിരുത്താൻ പ്രധാനമന്ത്രി; മൂന്ന് നിര്‍മ്മാണ സ്ഥാപനങ്ങളിലുമെത്തും

Web Desk   | Asianet News
Published : Nov 28, 2020, 12:16 AM IST
കൊവിഡ് വാക്സിന്‍റെ നിര്‍മ്മാണവും വിതരണവും വിലയിരുത്താൻ പ്രധാനമന്ത്രി; മൂന്ന് നിര്‍മ്മാണ സ്ഥാപനങ്ങളിലുമെത്തും

Synopsis

വാക്സിന്‍ എപ്പോള്‍ ലഭ്യമാക്കാം എന്നതടക്കം ഗവേഷകരുമായി പ്രധാനമന്ത്രി വിശദമായ ചര്‍ച്ച നടത്തും

ദില്ലി: കൊവിഡ് വാക്സിന്‍റെ നിര്‍മ്മാണം, വിതരണ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന്  മൂന്ന് സംസ്ഥാനങ്ങളിലെ വാക്സിന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബ്ദിലെ സിഡഡ് ബയോടെക് പാര്‍ക്ക് എന്നിവിടങ്ങളിലാണ് മോദി എത്തുക.

വാക്സിന്‍ എപ്പോള്‍ ലഭ്യമാക്കാം എന്നതടക്കം ഗവേഷകരുമായി പ്രധാനമന്ത്രി വിശദമായ ചര്‍ച്ച നടത്തും. വാക്സിന്‍ വിതരണത്തിന്  രൂപ രേഖ തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ്  വികസന പുരോഗതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും