പൗരത്വനിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കും; അത് രാജ്യതാല്പര്യത്തിന് അനിവാര്യമായിരുന്നെന്നും മോദി

Published : Feb 16, 2020, 03:43 PM ISTUpdated : Feb 16, 2020, 03:48 PM IST
പൗരത്വനിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കും; അത് രാജ്യതാല്പര്യത്തിന് അനിവാര്യമായിരുന്നെന്നും മോദി

Synopsis

പൗരത്വ നിയമ ഭേദഗതിയ്ക്കായി രാജ്യം കാത്തിരിക്കുകയായിരുന്നു. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് ഈ തീരുമാനങ്ങൾ ആവശ്യമായിരുന്നു എന്നും മോദി. 

വാരണാസി: പൗരത്വനിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയ്ക്കായി    രാജ്യം കാത്തിരിക്കുകയായിരുന്നു. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് ഈ തീരുമാനങ്ങൾ ആവശ്യമായിരുന്നു എന്നും മോദി അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്ന കാര്യമാകട്ടെ, പൗരത്വഭേദഗതി നിയമത്ചതിന്‍റെ കാര്യമാകട്ടെ, അതൊക്കെ രാജ്യതാല്പര്യങ്ങള്‍ക്ക് ആവശ്യമായിരുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചും ഞങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു, അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. മോദി വാരണാസിയില്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞു.

Read Also: മകളുടെ വിവാഹത്തിന് ക്ഷണിച്ച കര്‍ഷകന് ആശംസയുമായി പ്രധാനമന്ത്രിയുടെ കത്ത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശമ്പളം കുതിച്ചുയരും, 34 ശതമാനം വരെ വർധിക്കാൻ സാധ്യത; എട്ടാം ശമ്പള കമ്മീഷന്‍റെ ശുപാർശകൾ ഉടൻ ഉണ്ടായേക്കും, കേന്ദ്ര ജീവനക്കാർ ആകാംക്ഷയിൽ
ബംഗാൾ പിടിക്കാനുറച്ച് ബിജെപി; അമിത് ഷാ കൊൽക്കത്തയിൽ, തിരക്കിട്ട കൂടിക്കാഴ്ചകൾ