പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

Published : Oct 25, 2026, 11:05 AM IST
pm narendra modi to visit varanasi and bhubaneswar today

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദർശനം നടത്തും.

ലക്ക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദർശനം നടത്തും. വാരാണസിയിൽ നിർമ്മിച്ച പുതിയ വസ്ത്രനിർമാണ യൂണിറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നമോ ഘട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ 94-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിങ്സ് ഓവർ ഗംഗാസ് വ്യോമപ്രദർശനത്തിൽ അദ്ദേഹം പങ്കെടുക്കും.

വാരാണസി സന്ദർശനത്തിന് ശേഷം ഒഡീഷയിലെ ഭുവനേശ്വറിലെത്തുന്ന പ്രധാനമന്ത്രി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗ്രീൻഫീൽഡ് ഡാറ്റാ സെന്‍ററും സൈബർ സുരക്ഷാ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉദ്ഘാടനം ചെയ്യും. സാമ്പത്തിക മേഖലയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നരേന്ദ്ര മോദിയുടെ ചിത്രം വച്ച് ദുർമന്ത്രവാദം, വൈറലായി വീഡിയോ, കേസെടുത്ത് യുപി പോലീസ്, പരിഹാസവുമായി എഎപി
കർഷകർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും രാഹുലിന്‍റെ ക്ഷണം, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ ഇന്ത്യ മുന്നണി