'സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യൻ പതാക ആക്കണം ' ഹര്‍ ഖര്‍ തിരംഗ ആഹ്വാനവുമായി പ്രധാനമന്ത്രി

Published : Aug 13, 2023, 10:44 AM IST
'സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യൻ പതാക ആക്കണം ' ഹര്‍ ഖര്‍ തിരംഗ ആഹ്വാനവുമായി പ്രധാനമന്ത്രി

Synopsis

നമ്മുടെ രാജ്യവുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകട്ടെയെന്ന് നരേന്ദ്രമോദി

ദില്ലി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളോട് വ്യത്യസ്ത ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . സമുഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണം. ഹര്‍ ഖര്‍ തിരംഗ ആശയത്തിന് ശക്തി പകരണം. രാജ്യവും നമ്മുളം തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

സമൂഹമാധ്യമ അക്കൗണ്ടിലെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കണമെന്ന ആഹ്വാനത്തിന് പിന്നാലെ സ്വന്തം അക്കൗണ്ടിലെ മുഖചിത്രം മോദി മാറ്റിയിട്ടുണ്ട്.

 

PREV
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച