പോർട്ട്ബ്ലയർ ഇനി ശ്രീ വിജയപുരം; 'സ്വാതന്ത്ര്യ സമരത്തിലെ വിജയപ്രതീകം'; പേര് മാറ്റം പ്രഖ്യാപിച്ച് അമിത് ഷാ

Published : Sep 13, 2024, 10:49 PM ISTUpdated : Sep 13, 2024, 10:54 PM IST
പോർട്ട്ബ്ലയർ ഇനി ശ്രീ വിജയപുരം; 'സ്വാതന്ത്ര്യ സമരത്തിലെ വിജയപ്രതീകം'; പേര് മാറ്റം പ്രഖ്യാപിച്ച് അമിത് ഷാ

Synopsis

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണ്ണായക ഇടമായതിനാലാണ് ഈ പേര് നല്കിയതെന്ന് അമിത് ഷാ പറഞ്ഞു.

ദില്ലി: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട്ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. ശ്രീവിജയപുരം എന്നായിരിക്കും പോർട്ട്ബ്ലെയറിന്റെ പുതിയ പേര്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണ്ണായക ഇടമായതിനാലാണ് ഈ പേര് നല്കിയതെന്ന് അമിത് ഷാ പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസിനെയും വിഡി സവർക്കറെയും അനുസ്മരിച്ചാണ് അമിത് ഷായുടെ ട്വീറ്റ്. +

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്