ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ പുനസ്ഥാപിച്ചു: കര്‍ശന ജാഗ്രതയില്‍ സൈന്യം

Published : Oct 14, 2019, 11:07 PM IST
ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ പുനസ്ഥാപിച്ചു: കര്‍ശന ജാഗ്രതയില്‍ സൈന്യം

Synopsis

വ്യാജ വാർത്തകളും, സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുമെന്ന് ജമ്മു ഡിജിപി അറിയിച്ചു. 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പോസ്റ്റുപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. 10 ജില്ലകളിലായി 40 ലക്ഷം കണക്ഷനുകളാണ് ജമ്മുകശ്മീരിലുള്ളത്. കടുത്ത നിയന്ത്രണങ്ങളില്‍ ഇളവുകൾ വരുത്തിയെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ സൈന്യം ശക്തമാക്കിയിട്ടുണ്ട്. വ്യാജ വാർത്തകളും, സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുമെന്ന് ജമ്മു ഡിജിപി അറിയിച്ചു. ഒക്ടോബര്‍ പത്താംതീയതി മുതൽ കശ്മീരിലേക്കുള്ള വിനോദ സഞ്ചാരികൾക്കുള്ള വിലക്കും നീക്കിയിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു
ബംഗാളിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ