Punjab Election : പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാ‍ർത്ഥിത്വത്തിന് അവകാശവാദവുമായി കോൺ​ഗ്രസ് നേതാവ് പ്രദീപ് സിങ്

Published : Jan 30, 2022, 12:12 PM ISTUpdated : Jan 30, 2022, 12:13 PM IST
Punjab Election : പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാ‍ർത്ഥിത്വത്തിന് അവകാശവാദവുമായി കോൺ​ഗ്രസ് നേതാവ് പ്രദീപ് സിങ്

Synopsis

ചന്നിക്ക് ഒരു തവണ പാർട്ടി അവസരം നൽകിയതാണ് തുടർ അവസരം നൽകുമെന്ന്  പറയാനാകില്ലെന്നും ബാജ്വാ പറഞ്ഞു. 

അമൃത്സ‍ർ: കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി അവകാശവാദവുമായി കോൺഗ്രസ് നേതാവ് പ്രദീപ് സിംഗ് ബാജ്വാ രംഗത്ത്. ഹൈക്കമാൻഡ് ആരെ പ്രഖ്യാപിക്കുമെന്ന് പറയാനാകില്ലെന്നും എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാൻ ചന്നിക്കൊപ്പം താനും അർഹനാണെന്നും ബാജ്വാ പറഞ്ഞു. ചന്നിക്ക് ഒരു തവണ പാർട്ടി അവസരം നൽകിയതാണ് തുടർ അവസരം നൽകുമെന്ന്  പറയാനാകില്ലെന്നും ബാജ്വാ പറഞ്ഞു. പ്രോ പഞ്ചാബി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രദീപ് സിങ് ബാജ്വാ ഈക്കാര്യം പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം