Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
പഞ്ചാബ്
പഞ്ചാബ്
Explore the vibrant culture and rich history of Punjab! Discover the land of five rivers, its delicious cuisine, and its resilient people. പഞ്ചാബിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും അടുത്തറിയൂ!
All
124 NEWS
2 PHOTOS
1 VIDEO
127 Stories
ഇന്ത്യയിൽ ആദ്യം, 10 ലക്ഷം രൂപ വരെ കാഷ്ലെസ് ചികിത്സ; ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി പഞ്ചാബ് സർക്കാർ
Jul 09 2025, 09:21 PM IST
മുഖ്യമന്ത്രി സേഹത് ഭീമായോജന പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും പ്രതിവർഷം 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
മണ്ണ് ഇടുന്നതിനേ ചൊല്ലി തർക്കം, അയൽവാസിയെ വെടിവച്ചു, ഐഎഎസുകാരിക്കും ഭർത്താവിനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസ്
Jun 23 2025, 10:45 PM IST
ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പഞ്ചാബ് സർക്കാർ നൽകിയ സുരക്ഷാ ഉദ്യോഗസ്ഥനാണ് വെടിവച്ചത്. സർക്കാർ നൽകിയ തോക്ക് വച്ചാണ് അയൽവാസിയുടെ സഹോദരനെ വെടിവച്ചിട്ടുള്ളത്
ബബ്ബർ ഖൽസയുമായി അടുത്ത ബന്ധം, കൈവശമുണ്ടായിരുന്നത് 6 അത്യാധുനിക പിസ്റ്റളുകൾ; ഒരാൾ അറസ്റ്റിലായത് അമൃത്സറിൽ നിന്ന്
Jun 21 2025, 04:31 PM IST
പഞ്ചാബ് പൊലീസ് അമൃത്സറിൽ നടത്തിയ പരിശോധനയിൽ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് അത്യാധുനിക പിസ്റ്റളുകളും കണ്ടെത്തി.
തെറ്റിദ്ധരിച്ച് അറസ്റ്റ്, നടപടിക്കിടെ 42കാരന്റെ കഴുത്തിൽ കാൽമുട്ട് വച്ചമർത്തിയെന്ന് ആരോപണം, ഇന്ത്യൻ വംശജന് ദാരുണാന്ത്യം
Jun 14 2025, 09:22 AM IST
തലച്ചോറിനും നാഡീവ്യൂഹത്തിനും ഗുരുതര തകരാർ സംഭവിച്ച് വെന്റിലേറ്ററിൽ ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് ഗൗരവ് 2 ആഴ്ച ചികിത്സയിൽ കഴിഞ്ഞത്.
ഏഴ് വയസുകാരൻ കഴിച്ചുകൊണ്ടിരുന്ന ഐസ്ക്രീമിനുള്ളിൽ ചത്ത പല്ലി; കച്ചവടക്കാരനെ തടഞ്ഞ് നാട്ടുകാർ
Jun 10 2025, 12:19 PM IST
മിൽക്ക് ബെൽ എന്ന ബ്രാൻഡിന്റെ ഐസ്ക്രീമിലാണ് പല്ലിയെ കണ്ടത്. സംഭവത്തിന് ശേഷം കമ്പനിയിൽ പരിശോധന നടത്തി.
തസ്തികയില്ലെന്ന സൈന്യത്തിന്റെ വാദം ഫലം കണ്ടില്ല, 80കാരന് നൽകേണ്ടത് 20 ലക്ഷം രൂപയും പെൻഷനും, തിരിച്ചടി
Jun 07 2025, 02:40 PM IST
5 സിഖ് റജിമെന്റിലെ സൈനികനായിരുന്ന 80കാരന് പെൻഷനും ആനുകൂല്യങ്ങളും നൽകാൻ ഉത്തരവ്
കാറിടിച്ച് മരിച്ച 45കാരനെ കാറിൽ കിലോമീറ്ററുകൾ വലിച്ചിഴച്ച് ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്തിയേക്കും
May 26 2025, 11:19 AM IST
ചിന്തിക്കാൻ കഴിയുന്നതിലും ക്രൂരമായ നടപടിയെന്നാണ് കേസിന്റെ വിചാരണയ്ക്കിടെ വിദ്യാർത്ഥികളുടെ ക്രൂരതയെ സറിയിലെ കോടതി വിശേഷിപ്പിച്ചത്
മയക്കുമരുന്ന് കടത്തും അനധികൃത സ്വത്ത് സമ്പാദനവും; ജയിലിൽ കഴിയുന്ന പ്രതികളുടെ കെട്ടിടങ്ങൾ പൊളിച്ച് പൊലീസ്
May 22 2025, 03:56 PM IST
ഇരുവരും കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് അനധികൃതമായാണെന്നും പഞ്ചായത്തിന്റെ ഭൂമിയിലാണെന്നുമുള്ള വിവരം റവന്യൂ ഡിപ്പാര്‍ട്മെന്റ് പൊലീസിനെ അറിയിക്കുകയായിരുന്നു.
200 കോടി വിലയുളള വാഷിംഗ് മെഷീൻ; പരിശോധനക്കെത്തിയ പൊലീസ് മെഷീന് കണ്ട് ഞെട്ടി; പിടിച്ചത് 85 കിലോ ഹെറോയിൻ
May 16 2025, 06:00 PM IST
23 പേരുടെ ജീവനെടുത്ത വ്യാജമദ്യ ദുരന്തത്തിന് ശേഷം ലഹരി സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.
പഞ്ചാബിൽ 3 വർഷത്തിനിടെ 4ാമത്തെ മദ്യദുരന്തം; മരിച്ചവരുടെ എണ്ണം 16 ആയി, 3 പേർ ഗുരുതരാവസ്ഥയിൽ. 9 പേർ അറസ്റ്റിൽ
May 13 2025, 04:31 PM IST
വ്യാജ മദ്യ വിതരണ ശൃംഖലയിലെ പ്രധാനി ഉൾപെടെ ഒൻപത് പേർ ഇതുവരെ അറസ്റ്റിലായി. ദുരന്തത്തിന് പിന്നാലെ നാല് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
< previous
1
2
3
4
5
6
7
8
9
10
11
12
next >
Top Stories