മോദി ദ'ലൈ'ലാമ; പ്രകാശ്‌ രാജിന്റെ പരിഹാസം

Published : May 19, 2019, 01:34 PM ISTUpdated : May 19, 2019, 01:37 PM IST
മോദി ദ'ലൈ'ലാമ; പ്രകാശ്‌ രാജിന്റെ പരിഹാസം

Synopsis

മോദിയുടെ കേദാര്‍നാഥ്‌ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ്‌ ഫേസ്‌ബുക്കിലൂടെയുള്ള പരിഹാസം.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നുണയനായ ലാമ എന്ന്‌ വിശേഷിപ്പിച്ച്‌ നടന്‍ പ്രകാശ്‌ രാജ്‌. മോദിയുടെ കേദാര്‍നാഥ്‌ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ്‌ ഫേസ്‌ബുക്കിലൂടെയുള്ള പരിഹാസം.

'ദ-ലൈ-ലാമ, ഒരു പഴ്‌സ്‌ പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്‌ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്‌ക്കും പണം മുടക്കുന്നയാള്‍'- ഇതായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം പ്രകാശ്‌ രാജ്‌ പങ്കുവച്ച ക്യാപ്‌ഷന്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിഐപി ജ്യോത്സ്യന്‍റെ അറസ്റ്റ്; രഹസ്യ ക്യാമറയിൽ ഞെട്ടിക്കുന്ന തെളിവുകൾ, ചോദ്യംചെയ്യലിന് ഹാജരാവാതെ മഹാരാഷ്ട്ര വനിതാ കമ്മീഷൻ മുൻ അധ്യക്ഷ
അസമിൽ ഏക സിവിൽ കോഡ് ഉറപ്പെന്ന് മോദിയുടെ ഗ്യാരണ്ടി; തേയില തോട്ടത്തിലുമെത്തി പ്രധാനമന്ത്രി, 'ചായ, അസമിൻ്റെ ആത്മാവ്'