രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എയിംസിലേക്ക് മാറ്റി

Published : Mar 27, 2021, 01:40 PM ISTUpdated : Mar 27, 2021, 01:42 PM IST
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എയിംസിലേക്ക് മാറ്റി

Synopsis

 നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ദില്ലി എംയിസ് അറിയിച്ചു  

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അസ്വസ്ഥതയെ തുടർന്ന് ഇന്നലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന്  എംയിസിലേക്ക് മാറ്റുകയായിരുന്നു. വിദ്ഗധ ചികിത്സയിലേക്കായിട്ടാണ് എംയിസിലേക്ക് മാറ്റിയത്. നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ദില്ലി എംയിസ് അറിയിച്ചു

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നു; നാടകീയ നീക്കങ്ങൾ, ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ
മമത ബാനർജിക്കും വീണ്ടും തിരിച്ചടി, ഇക്കുറി സുപ്രീം കോടതിയിൽ; പിളർന്ന തൃണമൂൽ കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും