കോണ്‍​ഗ്രസിന്റെ രാജകുമാരന്റെ വിദേശ യാത്രകൾ ഒരു എക്സ്റേ മെഷീൻ കൊണ്ടുവരാന്‍; രാഹുൽ ​ഗാന്ധിയെ പരിഹാസിച്ച് മോദി

Published : Apr 27, 2024, 11:00 PM IST
കോണ്‍​ഗ്രസിന്റെ രാജകുമാരന്റെ വിദേശ യാത്രകൾ ഒരു എക്സ്റേ മെഷീൻ കൊണ്ടുവരാന്‍; രാഹുൽ ​ഗാന്ധിയെ പരിഹാസിച്ച് മോദി

Synopsis

കോണ്‍​ഗ്രസ് അപകടരമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി. ദക്ഷിണ ​ഗോവയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ദില്ലി: രാഹുൽ ​ഗാന്ധിക്കെതിരെ പരിഹാസവും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍​ഗ്രസിന്റെ രാജകുമാരന്റെ വിദേശ യാത്രകൾ ഒരു എക്സ്റേ മെഷീൻ കൊണ്ട് വരാനെന്നായിരുന്നു മോദിയുടെ പരിഹാസം. കോണ്‍​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ എക്സറേ എടുക്കും, അങ്ങനെ പിടിച്ചെടുക്കുന്ന സമ്പത്ത് കോണ്‍​ഗ്രസിന്റെ വോട്ട് ബാങ്കിന് വിതരണം ചെയ്യും. കോണ്‍​ഗ്രസ് അപകടരമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി. ദക്ഷിണ ​ഗോവയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അൽപം നാണവും നട്ടെല്ലും കാണിക്കൂ'; യൂസഫ് പഠാനെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര; വിമത എംപിമാർക്കൊപ്പം ചേർന്നതിൽ വിമർശനം
തുടക്കമിട്ട് അഖിലേഷ് യാദവ്, ഏറ്റുപിടിച്ച് ഇടതുപാർട്ടികളും; ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിരോധത്തിലാക്കി രൂക്ഷവിമർശനം