പു​തു​ച്ചേ​രി ബി​ജെ​പി​യി​ലെ തര്‍ക്കങ്ങൾ പരസ്യ പ്രതിഷേധത്തിലേക്ക്

Web Desk   | Asianet News
Published : Jun 19, 2021, 11:55 PM IST
പു​തു​ച്ചേ​രി ബി​ജെ​പി​യി​ലെ തര്‍ക്കങ്ങൾ പരസ്യ പ്രതിഷേധത്തിലേക്ക്

Synopsis

പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സി​ല്‍ ത​ള്ളി​ക്ക​യ​റു​ക​യാ​യി​രു​ന്നു എന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. 

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി ബി​ജെ​പി​യി​ലെ തര്‍ക്കങ്ങൾ പരസ്യ പ്രതിഷേധത്തിലേക്ക്. മ​ന്ത്രി​സ​ഭ​യി​ല്‍ എംഎൽഎ ജോ​ണ്‍ കു​മാ​റി​നെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​നു​യാ​യി​ക​ള്‍ ബിജെപി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

 പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സി​ല്‍ ത​ള്ളി​ക്ക​യ​റു​ക​യാ​യി​രു​ന്നു എന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ​താ​ണ് ജോ​ണ്‍ കു​മാ​ര്‍.

പു​തു​ച്ചേ​രി​യി​ല്‍ ആ​ള്‍ ഇ​ന്ത്യ എ​ൻ​ആ​ര്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ചേ​ര്‍​ന്നാ​ണ് ഭ​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി എ​ൻ. രം​ഗ​സ്വാ​മി​യെ തെ​ര​ഞ്ഞെ​ടു​ത്തെ​ങ്കി​ലും മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ല. ബി​ജെ​പി​യ്ക്കു​ള്ളി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ മൂ​ല​മാ​ണ് മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം വൈ​കി​യ​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിങ്ങിന് പോയ യുവാവിനെ കാണാനില്ല, തെരച്ചില്‍ തുടരുന്നു, സംഭവം ഉത്തരാഖണ്ഡില്‍
വീട്ടമ്മമാരുടെ മാസ വരുമാനം 30,000 രൂപയെന്ന് കണക്കാക്കി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്; വിധി അപകട ഇൻഷുറൻസ് കേസിൽ