'ആസ്ക് മി എനിതിം​ഗ്'; ഇൻസ്റ്റ​ഗ്രാമിൽ ജെൻ സികളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി രാഹുൽ ഗാന്ധി

Published : Aug 07, 2026, 08:07 PM IST
Rahul Ganshi

Synopsis

ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയുള്ള രാഹുലിന്റെ നർമ്മം കലർന്ന മറുപടികളും സോഷ്യൽ മീഡിയയിൽ വൈറലായി. പരീക്ഷാ ക്രമക്കേടുകള്‍, വിദ്യാർത്ഥി സമരങ്ങൾ, സ്ത്രീകളുടെ വിദ്യാഭ്യാസം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളും ചർച്ചയായി.

ദില്ലി: ഇൻസ്റ്റഗ്രാമിൽ ആസ്ക്ക് മീ എനിത്തിംഗുമായെത്തി ജെൻ സികളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി രാഹുൽ ഗാന്ധി. യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കാനും അവർക്ക് പിന്തുണ നൽകാനും താൻ എപ്പോഴും ഒപ്പമുണ്ടാകുമെന്ന ഉറപ്പും രാഹുൽ ഗാന്ധി പങ്കുവെച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയുള്ള രാഹുലിന്റെ നർമ്മം കലർന്ന മറുപടികളും സോഷ്യൽ മീഡിയയിൽ വൈറലായി. പരീക്ഷാ ക്രമക്കേടുകള്‍, വിദ്യാർത്ഥി സമരങ്ങൾ, സ്ത്രീകളുടെ വിദ്യാഭ്യാസം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളും ചർച്ചയായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എഥനോൾ മിശ്രിത പെട്രോൾ നേരിട്ടുള്ള കവർച്ചയെന്ന് രാഹുൽ, മാറ്റം വരുത്തിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭമെന്ന് സിപിഎം
സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത് ആദ്യ വനിതാ 'ടോപ്​ഗൺ'; വ്യോമസേനയുടെ കഠിനപരിശീലനം പൂർത്തിയാക്കുന്ന ആദ്യ വനിത