'രാമൻ ഹിന്ദുവിന്റേത് മാത്രമല്ല എല്ലാവരുടെയും, വെറുപ്പ് മാറ്റിവെച്ച് മതസൗഹാർദത്തിന്റെ അവസരമാക്കണം'

Published : Dec 30, 2023, 11:22 AM ISTUpdated : Dec 30, 2023, 12:34 PM IST
'രാമൻ ഹിന്ദുവിന്റേത് മാത്രമല്ല എല്ലാവരുടെയും, വെറുപ്പ് മാറ്റിവെച്ച് മതസൗഹാർദത്തിന്റെ അവസരമാക്കണം'

Synopsis

വെറുപ്പ് മാറ്റിവെച്ച് മതസൗഹാർദത്തിന്റെ അവസരമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: അയോധ്യ ക്ഷേത്ര നിർമാണത്തെ സ്വാ​ഗതം ചെയ്ത് ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ക്ഷേത്രം യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമൻ ഹിന്ദുവിന്റെത് മാത്രമല്ല എല്ലാവരുടെയുമാണ്. വെറുപ്പ് മാറ്റിവെച്ച് മതസൗഹാർദത്തിന്റെ അവസരമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ്

PREV
click me!

Recommended Stories

കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം