ഉത്തരേന്ത്യയിൽ ചൂടിന് നേരിയ ശമനം; വരുന്ന ദിവസങ്ങളിലും മാറ്റമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Published : Jun 02, 2024, 08:32 AM IST
ഉത്തരേന്ത്യയിൽ ചൂടിന് നേരിയ ശമനം; വരുന്ന ദിവസങ്ങളിലും മാറ്റമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Synopsis

ചൂട് 40 ഡിഗ്രിക്കും മുകളിലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ നൂറിലധികമായി.  

ദില്ലി: ഉത്തരേന്ത്യയിൽ ചൂടിന് നേരിയ ശമനം. ദില്ലിയിലടക്കം പല സംസ്ഥാനങ്ങളിലും ഇന്നലെ ചൂട് 2 മുതൽ 3 ഡിഗ്രി വരെ കുറഞ്ഞു. വരുന്ന 2 ദിവസങ്ങളിൽ കൂടി ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്ന്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ഉഷ്ണതരംഗ സാധ്യത തുടരും. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ഇന്ന് ഓറഞ്ച് അലെർട്ടില്ലാണ്. ദില്ലിയടക്കമുള്ള മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ചൂട് 40 ഡിഗ്രിക്കും മുകളിലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ നൂറിലധികമായി.

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്