
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നൽകിയത് തിരിച്ചടിയായെന്ന വിലയിരുത്തലിൽ ആർജെഡി.
കോൺഗ്രസ് ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നും പാർട്ടിക്ക് ബിഹാറിൽ ശക്തമായ അടിത്തറയുണ്ടെന്ന കോൺഗ്രസിൻ്റെ അവകാശവാദത്തിന് ആർജെഡി നേതൃത്വം വഴങ്ങിയത് യോഗത്തിന് തിരിച്ചടിയായെന്നും അവലോകനത്തിൽ അഭിപ്രായമുയർന്നു. അസദുദ്ദീൻ ഒവൈസിയുടെ നീക്കം മുൻകൂട്ടി മനസിലാക്കാനായില്ലെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam