`കേട്ടെഴുത്ത് അല്ല, ചർച്ച ആണ് വേണ്ടത്, ആജ്ഞ അല്ല, സമവായം'; കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്

Published : Jul 25, 2026, 06:53 AM ISTUpdated : Jul 25, 2026, 10:31 AM IST
Mohan Bhagwat arrives in Belagavi for RSS national meeting

Synopsis

വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതു തലമുറയായി സംവദിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.

ദില്ലി: ‌‌‌പുതുതലമുറയിലെ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതു തലമുറയായി സംവദിക്കേണ്ടത് അനിവാര്യമാണ്. കേട്ടെഴുത്ത് അല്ല, ചർച്ച ആണ് വേണ്ടത്, എന്നും ആജ്ഞാപിക്കുകയല്ല മറിച്ച്, പരസ്പരം സംസാരിച്ച് സമവായം ആണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ  നടന്ന ചടങ്ങിൽ പരിപാടിയിൽ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലെ വിദ്യാര്‍ത്ഥി സമരം ശക്തമായി നടക്കുന്നതിനിടെയാണ് സ്വകാര്യ ചടങ്ങിൽ ഭാഗവതിന്റെ ഈ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബസിനകത്ത് യുവതിക്ക് നേരെ ലൈംഗിക അതിക്രമം, ബസ് നിർത്തിയിട്ട് യുവാവിനെ കൈകാര്യം ചെയ്ത് ഡ്രൈവർ
ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണം, പാറ്റകൾക്ക് പരസ്യ പിന്തുണയുമയി ജ്യോതിക, 'തന്റെ മക്കളെ നിങ്ങളെ പോലെ വളര്‍ത്താനാഗ്രഹിക്കുന്ന അമ്മ'