ആർഎസ്എസ് സൈദ്ധാന്തികൻ എംജി വൈദ്യ അന്തരിച്ചു

Published : Dec 19, 2020, 11:16 PM IST
ആർഎസ്എസ് സൈദ്ധാന്തികൻ എംജി വൈദ്യ അന്തരിച്ചു

Synopsis

ആർഎസ്എസ് സൈദ്ധാന്തികൻ എംജി വൈദ്യ അന്തരിച്ചു.  97 വയസായിരുന്നു. 

നാഗ്പൂർ: ആർഎസ്എസ് സൈദ്ധാന്തികൻ എംജി വൈദ്യ അന്തരിച്ചു.  97 വയസായിരുന്നു. കൊവിഡ് ബാധിതൻ ആയിരുന്ന അദ്ദേഹം നാഗ്പൂരിൽ ചികിത്സയിലായിരുന്നു. ആർഎസ്എസിൻ്റെ ആദ്യത്തെ ഔദ്യോഗിക വക്താവാണ് വൈദ്യ. നിയമസഭാ കൗൺസിൽ അംഗം, മാധ്യമപ്രവർത്തകൻ  എന്നീ നിലകളിലെല്ലാം എല്ലാം ശ്രദ്ധേയനായിരുന്നു. നാളെ നാഗ്പൂരിലെ അംബാസാരി ഗട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൈവിടരുത്, ഡീസൽ തരണം'; ഒടുവിൽ ഇന്ത്യയോട് സഹായം തേടി ബംഗ്ലാദേശ്
എൽപിജി ഉത്പാദനം കൂട്ടുമെന്ന് റിലയൻസ്; 'വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു'