കമൽഹാസൻ ഡിഎംകെ സഖ്യത്തിൽ ചേരുമോ? നിർണായകം, മക്കൾ നീതി മയ്യം അടിയന്തര യോഗം വിളിച്ചു

Published : Jan 21, 2024, 11:28 AM ISTUpdated : Jan 21, 2024, 11:30 AM IST
കമൽഹാസൻ ഡിഎംകെ സഖ്യത്തിൽ ചേരുമോ? നിർണായകം, മക്കൾ നീതി മയ്യം അടിയന്തര യോഗം വിളിച്ചു

Synopsis

മക്കൾ നീതി മയ്യം  ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ യോഗം ചേരുന്നത്. 

ചെന്നൈ : ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ മക്കൾ നീതി മയ്യം പാർട്ടിയുടെ അടിയന്തര യോഗം വിളിച്ച് അധ്യക്ഷൻ കമൽ ഹാസൻ. ചൊവ്വാഴ്ച ചെന്നൈയിൽ നടക്കുന്ന നിർവാഹക സമിതി യോഗത്തിൽ കമൽ പങ്കെടുക്കും.കമൽഹാസൻ പാർട്ടിക്ക് ഒപ്പം ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ യോഗം ചേരുന്നത്.  

 

 

 

 

PREV
Read more Articles on
click me!

Recommended Stories

വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ
മതപരിവർത്തന നിരോധന നിയമം: സിബിസിഐ സുപ്രീം കോടതിയിൽ ഹർജി നൽകി; രാജസ്ഥാൻ സർക്കാരിന് നോട്ടീസ്