അവകാശവാദവുമായി ആദ്യം തന്നെയെത്തിയത് വിജയ്, വിട്ടുകൊടുക്കാതെ സ്റ്റാലിൻ; രാഷ്ട്രീയ പോര് വഖഫ് ഇടക്കാല ഉത്തരവിലും
Apr 18 2025, 03:25 PM ISTഫാസിസ്റ്റ് സർക്കാരിനെതിരെ നിയമപോരാട്ടത്തിലൂടെ വിജയിച്ചെന്ന് ടിവികെയും വിജയും അവകാശപ്പെട്ടപ്പോൾ, ഡി എം കെയുടെ ഹർജി പരിഗണിച്ച് ഉത്തരവിറക്കിയ കോടതിക്ക് നന്ദി പറഞ്ഞാണ് സ്റ്റാലിൻ രംഗത്തെത്തിയത്