മോദിയും ട്രംപുമായുള്ള ചങ്ങാത്തം, ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നു; പ്രകീര്‍ത്തിച്ച് സല്‍മാന്‍

Published : Sep 23, 2019, 01:21 AM ISTUpdated : Sep 23, 2019, 07:31 AM IST
മോദിയും ട്രംപുമായുള്ള ചങ്ങാത്തം, ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നു; പ്രകീര്‍ത്തിച്ച് സല്‍മാന്‍

Synopsis

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദി എന്ന പരിപാടി

മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.  ഇന്ത്യ-അമേരിക്കന്‍ ജനത മോദിക്ക് നല്‍കിയ വരവേല്‍പ്പായ ഹൗഡി മോദി വലിയ വിജയമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദി എന്ന പരിപാടി.

അതിനിടയിലാണ് മോദിയും ട്രംപും തമ്മിലുള്ള ചങ്ങാത്തത്തെ വാഴ്ത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയത്. ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ സല്‍മാന്‍റെ ട്വീറ്റ് ഏറ്റെടുത്തിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരിടവേളയ്ക്കുശേഷം ദില്ലിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം
മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്