ഹർദിക് പട്ടേലിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Published : Feb 28, 2020, 02:52 PM IST
ഹർദിക് പട്ടേലിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Synopsis

 2015 നടന്ന പട്ടേൽ സമരത്തിനിടെ ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. 

ദില്ലി: പട്ടേൽ സമര നേതാവ് ഹർദിക് പട്ടേലിന്  സുപ്രീം കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. മാർച്ച്‌ 6 വരെയാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. 2015 നടന്ന പട്ടേൽ സമരത്തിനിടെ ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. 

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'