ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കണമെന്ന ഇടുക്കി ജഡ്ജിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

Published : Sep 03, 2021, 08:21 PM IST
ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കണമെന്ന ഇടുക്കി ജഡ്ജിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

Synopsis

ഹര്‍ജിക്കാരനായ ജില്ലാ ജഡ്ജിക്ക് ഈ ആവശ്യം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പിൽ ഉന്നയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി

ദില്ലി: ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് തന്‍റെ പേര് പരിഗണിക്കാൻ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലി ജഡ്ജി മുഹമ്മദ് വസീം നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ കേസിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് എൽ.നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരനായ ജില്ലാ ജഡ്ജിക്ക് ഈ ആവശ്യം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പിൽ ഉന്നയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതേതുടര്‍ന്ന് സുപ്രീംകോടതിയിലെ ഹര്‍ജി ജഡ്ജി മുഹമ്മദ് വസീം പിൻവലിച്ചു
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോൺഗ്രസ് ഓഫീസിൽ കള്ളന്മാ‍ർ കയറി 72 ടാപ്പുകൾ മോഷ്ടിച്ചു, 'ഐ ലവ് യു' എന്ന് എഴുതി മടക്കം
ബെംഗളൂരുവിൽ തടാകത്തിന് സമീപം അസ്ഥികൂട ഭാഗങ്ങൾ; സ്ത്രീയുടേതെന്ന് സംശയം