ഖർ​ഗയെ കണ്ട് ശശി തരൂർ, കേരളത്തിലെ സാഹചര്യം ധരിപ്പിച്ചു, നിലപാട് അറിയിച്ചെന്നും തരൂർ

Published : May 08, 2026, 11:12 AM IST
tharoor meets kharge

Synopsis

ശശി തരൂർ ആരെ പിന്തുണയ്ക്കും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതോ നിഷ്പക്ഷമായ നിലപാടായിരിക്കുമോ അറിയിച്ചത് എന്നതിൽ വ്യക്തതയില്ല. ആരെ പിന്തുണച്ചു എന്ന കാര്യം തരൂർ വ്യക്തമാക്കുന്നില്ല.

ദില്ലി: ദില്ലിയിലെത്തി മല്ലികാർജുൻ ഖർ​ഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയെന്ന് തരൂർ പറയുന്നു. നിരീക്ഷകർ മല്ലികാർജുൻ ഖർ​ഗെയെ അഭിപ്രായം അറിയിക്കുന്നതിന് മുമ്പാണ് ശശി തരൂർ ഖർ​ഗെയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലാണ് അതിന്റെ ചിത്രങ്ങളും ആശയവിനിമയം നടത്തിയതിന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ സാഹചര്യം ധരിപ്പിപ്പിച്ചതായും തരൂർ വ്യക്തമാക്കുന്നു. ശശി തരൂർ ആരെ പിന്തുണയ്ക്കും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതോ നിഷ്പക്ഷമായ നിലപാടായിരിക്കുമോ അറിയിച്ചത് എന്നതിൽ വ്യക്തതയില്ല. ആരെ പിന്തുണച്ചു എന്ന കാര്യം തരൂർ വ്യക്തമാക്കുന്നില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ദാരിദ്ര്യവും അസന്തുഷ്ടിയും'; ദമ്പതികൾ ജീവനൊടുക്കി, രണ്ട് മക്കൾ കാനഡയിലും ഇളയ മകൻ ആശുപത്രിയിലും ജോലി ചെയ്യുന്നു
തമിഴ്നാട്ടിൽ അനിശ്ചിതത്വം; എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ കനിമൊഴിക്ക് അതൃപ്തി, വിജയ്‍യെ ക്ഷണിക്കാൻ വൈകിയില്ലെന്ന് ​ഗവർണർ