ലി​ഫ്റ്റ് ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ മ​രി​ച്ചു

Published : Jan 01, 2020, 07:09 AM IST
ലി​ഫ്റ്റ് ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ മ​രി​ച്ചു

Synopsis

ബി​സി​ന​സു​കാ​ര​നാ​യ പു​നീ​ത് അ​ഗ​ർ​വാ​ളും കു​ടും​ബ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ ക​യ​റി​യ താ​ത്കാ​ലി​ക​മാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്ന ലി​ഫ്റ്റ് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. 

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ലി​ഫ്റ്റ് ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ മ​രി​ച്ചു. ഇ​ൻ​ഡോ​റി​ലെ പ​ട​ൽ​പാ​നി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബി​സി​ന​സു​കാ​ര​നാ​യ പു​നീ​ത് അ​ഗ​ർ​വാ​ളും കു​ടും​ബ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ ക​യ​റി​യ താ​ത്കാ​ലി​ക​മാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്ന ലി​ഫ്റ്റ് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​കൂ​ടി​യ​വ​ർ ഇ​വ​രെ സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ധി അ​ഗ​ർ​വാ​ൾ(40) തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ കളത്തിലിറക്കി ഇടത് പാർട്ടികൾ, ധാരാപുരത്ത് സിപിഐക്ക് വേണ്ടി ലക്ഷ്മൺ, മധുരാന്തകത്ത് സിപിഎമ്മിനായി സുഗന്ധി
മസൂദ് അസറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 70 ലക്ഷം പാരിതോഷികമെന്ന് പാകിസ്ഥാൻ; വെറും ​ഗിമ്മിക്ക്, പൊള്ളയാ പ്രഖ്യാപനമെന്ന് ഇന്ത്യ