മധ്യപ്രദേശിൽ അറുപത് വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

Web Desk   | Asianet News
Published : Aug 17, 2021, 08:46 AM ISTUpdated : Aug 17, 2021, 09:01 AM IST
മധ്യപ്രദേശിൽ അറുപത് വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

Synopsis

 സംഭവത്തെത്തുടർന്ന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സിംഗ്രുലിയിലാണ് സംഭവം നടന്നത്

മധ്യപ്രദേശ്: മധ്യപ്രദേശിൽ അറുപത് വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തെത്തുടർന്ന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സിംഗ്രുലിയിലാണ് സംഭവം നടന്നത്. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരും ഉണ്ട്.

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ബലാത്സംഗം ചെയ്യപ്പെട്ട് ഗുരുതരാവസ്ഥയിൽ, 17-കാരനായ പ്രതി ഒളിവിൽ

അയല്‍വീട്ടില്‍ നിന്ന് കരച്ചില്‍; ഓടിയെത്തിയ 14 കാരന്‍ സഹോദരിയെ പീഡനശ്രമത്തില്‍ നിന്നും രക്ഷിച്ചു

എംപിക്കെതിരെ പീഡന പരാതി നല്‍കിയ യുവതി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം