യുപിയിൽ അമിത വേഗത്തിൽ പാഞ്ഞ ബസ് തലകീഴായി മറിഞ്ഞു, 31 പേർക്ക് പരിക്ക്, 10 പേരുടെ നില ഗുരുതരം

Published : Oct 14, 2024, 11:37 PM IST
യുപിയിൽ അമിത വേഗത്തിൽ പാഞ്ഞ ബസ് തലകീഴായി മറിഞ്ഞു, 31 പേർക്ക് പരിക്ക്, 10 പേരുടെ നില ഗുരുതരം

Synopsis

പഞ്ചാബിൽ നിന്ന് ബിഹാറിലേക്ക് പോയ സ്ലീപ്പർ ബസ് യുപിയിലെ കനൗജിൽ അപകടത്തിൽപെട്ട് യാത്രക്കാർക്ക് പരിക്ക്

ദില്ലി: ഉത്തർപ്രദേശിലെ കനൗജിൽ അമിത വേഗത്തിൽ പാഞ്ഞ സ്ലീപ്പർ ബസ് അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. 10 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. പഞ്ചാബിൽ നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ