സൈനികന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

Published : Nov 22, 2020, 06:15 PM IST
സൈനികന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

Synopsis

ഹവില്‍ദാര്‍ റാങ്കിലുള്ള 39 റൈഫിള്‍സില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  

ദില്ലി: പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ ജോലി ചെയ്യുന്ന സൈനികന്‍ ആത്മഹത്യ ചെയ്തതായി ആരോപണം. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹവില്‍ദാര്‍ റാങ്കിലുള്ള 39 റൈഫിള്‍സില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോടതി നടപടികള്‍ ആരംഭിക്കുമെന്നും സൈനിക വക്താവ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊൽക്കത്ത വരെ ആക്രമിക്കുമെന്ന പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണിക്ക് മറുപടി; വീട്ടിൽ കയറി തീർത്തുകളയുമെന്ന് അഭിഷേക് ബാനർജി
ആപ്പിൽ വൻ പൊട്ടിത്തെറി! കെജ്‌രിവാളിന്റെ വിശ്വസ്തൻ ഇനി ബിജെപി പാളയത്തിലേക്കോ? രാഘവ് ചദ്ദയ്‌ക്കെതിരെ സമോസ പരിഹാസമടക്കം പടയൊരുക്കം