സിക്കിമിൽ ഹിമപാതത്തിൽപ്പെട്ട് സൈനികനെ കാണാതായി; 17 പേരെ രക്ഷപ്പെടുത്തി

Web Desk   | Asianet News
Published : May 14, 2020, 10:23 PM ISTUpdated : May 14, 2020, 10:30 PM IST
സിക്കിമിൽ ഹിമപാതത്തിൽപ്പെട്ട് സൈനികനെ കാണാതായി; 17 പേരെ രക്ഷപ്പെടുത്തി

Synopsis

മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിങ് നടത്തുകയും ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ഗാങ്‌ടോക്ക്: സിക്കിമില്‍ ഹിമപാതത്തിൽപ്പെട്ട് സൈനികനെ കാണാതായി. വടക്കന്‍ സിക്കിം മേഖലയിലാണ് അപകടമുണ്ടായത്. കാണാതായ സൈനികന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിങ് നടത്തുകയും ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട 17 പേരെ രക്ഷപ്പെടുത്താനായെങ്കിലും ഒരാളെ കണ്ടെത്താനായില്ല. 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു