പാകിസ്ഥാന് വേണ്ടി ചാരവൃത്തി; വ്യോമസേന സൈനികൻ പിടിയിൽ

Published : May 12, 2022, 09:46 AM ISTUpdated : May 12, 2022, 10:44 AM IST
 പാകിസ്ഥാന് വേണ്ടി ചാരവൃത്തി; വ്യോമസേന സൈനികൻ പിടിയിൽ

Synopsis

തന്ത്രപ്രധാന വ്യോമസേന വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. ദേവേന്ദ്ര ശർമയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. 

ദില്ലി: പാകിസ്ഥാന് വേണ്ടി  ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികൻ പിടിയിലായി.  വ്യോമസേന സൈനികന്‍  ദേവേന്ദ്ര ശർമ ആണ് പിടിയിലായത്. ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

തന്ത്രപ്രധാന വ്യോമസേന വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. ദേവേന്ദ്ര ശർമയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. 

ഇയാളെ ഹണിട്രാപ്പില്‍ പെടുത്തി പാകിസ്ഥാന്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്ന് ദില്ലി പൊലീസ് പറയുന്നു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ സംബന്ധിച്ച സംശയമാണ് പൊലീസിനെ ഇയാളിലേക്കെത്തിച്ചത്. കൂടെയുള്ള ഉദ്യോഗസ്ഥര്‍ക്കാര്‍ക്കെങ്കിലും ചാരവൃത്തിയില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന