ജെഎന്‍യുവിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം

Published : Jan 26, 2023, 11:15 PM ISTUpdated : Jan 26, 2023, 11:17 PM IST
 ജെഎന്‍യുവിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം

Synopsis

ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടിക്ക് എതിരെയും വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തി. 

ദില്ലി: ജെഎന്‍യുവിൽ വീണ്ടും വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിൽ ക്യാമ്പസിന് അകത്താണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ഇന്ത്യൻ പതാക ഏന്തിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ക്യാമ്പസിലെ ബിബിസി ഡോക്യുമെൻ്ററി പ്രദർശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കോളേജ് അധികൃതരുടെയും പൊലീസിൻ്റെയും നടപടിക്കെതിരെ ആണ് പ്രതിഷേധം. ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടിക്ക് എതിരെയും വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഞ്ഞുവീഴ്ചയിൽ ഇൻഡിഗോ വിമാനം വൈകി, ദേഷ്യത്തിൽ ഇരുന്ന യാത്രക്കാരുടെ മുന്നിലേക്ക് വന്ന എയർ ഹോസ്റ്റസ് ചിരി പടര്‍ത്തി, വീഡിയോ
'2026 സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ, ഇന്ത്യയെ സമ്പന്നമാക്കാൻ ഊർജം ലഭിക്കട്ടെ'; പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി