തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി; നിയമസഭ പാസ്സാക്കിയ ബില്ലുകൾ തടഞ്ഞുവെച്ചതിൽ വിമർശനം

Published : Feb 06, 2025, 07:39 PM IST
തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി; നിയമസഭ പാസ്സാക്കിയ ബില്ലുകൾ തടഞ്ഞുവെച്ചതിൽ വിമർശനം

Synopsis

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചതില്‍ തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി. 

ദില്ലി: നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചതില്‍ തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി. അനിഷ്ടത്തിന്റെ പേരിൽ ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ്നാട് ഗവർണർ സ്വന്തംനിലയ്ക്ക് നടപടിക്രമങ്ങൾ സ്വീകരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകള്‍ തടഞ്ഞുവച്ചതിന്‍റെ യഥാർത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു