
ദില്ലി; സർക്കാർ ഉദ്യോഗസ്ഥരെ കോടതിയിൽ വിളിച്ചു വരുത്തുന്നതിന് സുപ്രീം കോടതി മാർഗ്ഗരേഖ തയ്യാറാക്കി. അത്യാവശ്യ ഘട്ടങ്ങളിലേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താവൂ തെളിവു ശേഖരണത്തിനോ കേസിൻറെ തുടർ നടപടികൾക്കോ വിളിച്ചു വരുത്താം. ആദ്യ തവണ കഴിവതും ഓൺലൈനായി ഹാജരാകാൻ അനുവദിക്കണം. ഉദ്യോഗസ്ഥരുടെ വസ്ത്രം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കോടതി പരാമർശം നടത്തരുത്. ഉദ്യോഗസ്ഥരെ അപമാനിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശം നല്‍കി
'കവച്' നടപ്പാക്കിയോ ? കേന്ദ്ര സര്‍ക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam