സിജെപി സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ചോദ്യം ചെയ്ത് ഹർജികൾ, ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Published : Aug 03, 2026, 08:41 AM IST
supreme court

Synopsis

വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് നടപടികളിൽ സ്വതന്ത്ര അന്വേഷണത്തിലും ഇന്ന് തീരുമാനമുണ്ടാകും .

ദില്ലി : സിജെപി സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് നടപടികളിൽ സ്വതന്ത്ര അന്വേഷണത്തിലും ഇന്ന് തീരുമാനമുണ്ടാകും . പരീക്ഷ പേപ്പർ ചോർച്ചയുടെ അടിസ്ഥാനത്തിൽ എൻടിഎ സംവിധാനം ഉടച്ചുവാർക്കണമെന്ന ഹർജിയും കോടതി പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ പ്രധാന ഹർജികളിൽ ഇന്ന് വാദം കേൾക്കുന്നത്. സമരക്കാരായ വിദ്യാർത്ഥികൾക്കെതിരെയുള്ള മുൻപത്തെ അച്ചടക്ക നടപടികൾക്ക് കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് വീണ് മരിച്ചു; അന്വേഷണം
വാർത്താസമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്കു നേരെ ചെരിപ്പേറ്; പ്രതിയെ കീഴ്പ്പെടുത്തി അണികൾ