താലിബാൻ-ചൈന-പാക് കൂട്ടുകെട്ട് ഇന്ത്യക്ക് ആപത്ത്; അഫ്​ഗാൻ സർക്കാരിന്റെ ഉപദേഷ്ടാവ്

By Web TeamFirst Published Aug 18, 2021, 10:28 AM IST
Highlights

താലിബാൻ,ചൈന,പാക് കൂട്ടുകെട്ട് ഇന്ത്യക്ക് ആപത്തായിരിക്കുമെന്നും കൂട്ടുകക്ഷി സർക്കാരിനാണ് അഫ്ഗാനിൽ സാധ്യതയെന്നും ജോവിറ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ 15 വർഷത്തോളമായി അഫ്ഗാൻ സർക്കാരിന്‍റെ ഉപദേഷ്ടാവാണ് തൃശ്ശൂർ സ്വദേശിയായ ജോവിറ്റ. 

തിരുവനന്തപുരം: താലിബാന്റെ ന്യൂനപക്ഷ സ്നേഹവും സ്ത്രീ സുരക്ഷാ വാഗ്ദാനവും തട്ടിപ്പെന്ന് അഫ്ഗാൻ സർക്കാരിന്‍റെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന മലയാളി ജോവിറ്റ തോമസ്. താലിബാൻ - ചൈന -പാക് കൂട്ടുകെട്ട് ഇന്ത്യക്ക് ആപത്തായിരിക്കുമെന്നും കൂട്ടുകക്ഷി സർക്കാരിനാണ് അഫ്ഗാനിൽ സാധ്യതയെന്നും ജോവിറ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ 15 വർഷത്തോളമായി അഫ്ഗാൻ സർക്കാരിന്‍റെ ഉപദേഷ്ടാവാണ് തൃശ്ശൂർ സ്വദേശിയായ ജോവിറ്റ. അവരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന്‍റെ എഡിറ്റർ എബി തരകൻ നടത്തിയ അഭിമുഖം കാണാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!