'ഏത് സമയത്തും പാർട്ടിയിലേക്ക് സ്വാഗതം'; രജനീകാന്തിനെയും കമൽഹാസനെയും കോൺ​ഗ്രസിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷൻ

Published : Aug 17, 2020, 05:45 PM ISTUpdated : Aug 17, 2020, 05:59 PM IST
'ഏത് സമയത്തും പാർട്ടിയിലേക്ക് സ്വാഗതം'; രജനീകാന്തിനെയും കമൽഹാസനെയും കോൺ​ഗ്രസിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷൻ

Synopsis

സമാനമനസ്കരായ ഇരുവർക്കും ഏത് സമയത്തും പാർട്ടിയിലേക്ക് സ്വാഗതമെന്നാണ് അള​ഗിരി അഭിപ്രായപ്പെട്ടത്. ഇരുവരും കോൺഗ്രസ് ആശയങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ  ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ചെന്നൈ: രജനീകാന്തിനെയും കമൽഹാസനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അള​ഗിരി. സമാനമനസ്കരായ ഇരുവർക്കും ഏത് സമയത്തും പാർട്ടിയിലേക്ക് സ്വാഗതമെന്നാണ് അള​ഗിരി അഭിപ്രായപ്പെട്ടത്. ഇരുവരും കോൺഗ്രസ് ആശയങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ  ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

Read Also: 'അദ്ദേഹം അപകടനില തരണം ചെയ്തതിൽ സന്തോഷം'; എസ്പിബി വേഗം സുഖം പ്രാപിക്കട്ടെ എന്ന് രജനീകാന്ത്...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആസ്തി 3383 കോടി, തെരുവിൽ ഭിക്ഷ യാചിച്ച് അലഞ്ഞ് എംഎൽഎ; വേറിട്ട പരീക്ഷണം ഗുരുവിന്‍റെ നിർദേശ പ്രകാരം
ദമ്പതികളെ രണ്ടിടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് ധരിച്ചിരുന്നത് ഭാര്യയുടെ ചുരിദാർ